
======================================================================
LibreOffice 4.0 റീഡ്മീ
======================================================================


റീഡ്മീ ഫയലിന്റെ ഏറ്റവും പുതിയ പരിഷ്കരണത്തിനായി, http://www.libreoffice.org/welcome/readme.html കാണുക.

LibreOffice സോഫ്റ്റ്‌വെയര്‍ സംബന്ധിച്ചുള്ള പ്രധാന വിവരങ്ങള്‍ ഈ ഫയലില്‍ അടങ്ങുന്നു. ഇന്‍സ്റ്റലേഷന്‍ ആരംഭിയ്ക്കുന്നതിനു് മുമ്പായി ദയവായി ഈ വിവരങ്ങള്‍ സൂക്ഷിച്ചു് വായിയ്ക്കുക.

ഈ ഉല്‍പന്നത്തിന്റെ മെച്ചപ്പെടുത്തല്‍ LibreOffice കമ്മ്യൂണിറ്റിയുടെ ഉത്തരവാദിത്തമാകുന്നു. അതിനാല്‍ ദയവായി സമൂഹത്തിന്റെ ഒരു അംഗമായി പങ്കു് ചേരുക. നിങ്ങള്‍ ഒരു പുതിയ ഉപയോക്താവാണെങ്കില്‍, നിങ്ങള്‍ക്കു് LibreOffice സൈറ്റില്‍ സന്ദര്‍ശിയ്ക്കാം. ഇവിടെ, LibreOffice സംരംഭത്തിനെപ്പറ്റിയുള്ള അനവധി വിവരങ്ങള്‍ കാണാം. http://www.libreoffice.org/-ലേക്കു് പോകുക.

ഏതു് ഉപയോക്താവിനും LibreOffice സ്വതന്ത്രമായി ഉപയോഗിയ്ക്കുവാന്‍ സാധിയ്ക്കുമോ?
----------------------------------------------------------------------

LibreOffice ഏവര്‍ക്കും സൌജന്യമായി ലഭ്യമാകുന്നു. LibreOffice-ന്റെ ഒരു പകര്‍പ്പു് ലഭ്യമാക്കി എത്ര കമ്പ്യൂട്ടറുകളില്‍ വേണമെങ്കിലും ഇന്‍സ്റ്റോള്‍ ചെയ്യാം. നിങ്ങള്‍ക്കു് ആവശ്യമുള്ള രീതിയില്‍ ഇതു് ഉപയോഗിയ്ക്കാം. ഉദാഹരണത്തിനു്, ഗവണ്മെന്റ്, പബ്ലിക്, അഡ്മിനിസ്ട്രേഷന്‍, പഠനം. കൂടുതല്‍ വിവരങ്ങള്‍ക്കായി LibreOffice ഡൌണ്‍ലോഡിനൊപ്പമുള്ള ലൈസന്‍സ് ടെക്സ്റ്റ് കാണുക.

ഏതു് ഉപയോക്താവിനും LibreOffice എന്തുകൊണ്ട് സ്വതന്ത്യമാണു്?
----------------------------------------------------------------------

LibreOffice-ന്റെ പകര്‍പ്പു് നിങ്ങള്‍ക്കു് സൌജന്യമായി ഉപയോഗിയ്ക്കാം. കാരണം LibreOffice ശരിയാക്കുവാന്‍ നിങ്ങളെ ഓരോ വ്യക്തികളും ശൈലി സജ്ജമാക്കി, പരിഷ്കരിച്ചു്, പരീക്ഷിച്ചു്, തര്‍ജ്ജമ ചെയ്തു്, പിന്തുണച്ചു് അങ്ങനെ പല രീതിയില്‍ സംഭാവന നല്‍കുന്നു. ഇതു് ഹോം, ഓഫീസ് എന്നിവയ്ക്കുള്ള ലോകത്തിലെ ഏറ്റവും ഉത്തമമായ ഓപ്പണ്‍ സോഴ്സ് പ്രൊഡക്ടിവിറ്റി സോഫ്റ്റ്‌വെയര്‍ ആകുന്നു.

നിങ്ങള്‍ക്കു് LibreOffice ഭാവിയിലും ലഭ്യമാകണമെന്നുണ്ടെങ്കില്‍ ദയവായി സംരംഭത്തിനു് സംഭാവ നല്‍കുക - വിശദവിവരങ്ങള്‍ക്കു് http://www.documentfoundation.org/contribution/ കാണുക. എല്ലാവര്‍ക്കും എന്തെങ്കിലും തരത്തിലുള്ള സംഭാവന നല്‍കുവാന്‍ സാധിയ്ക്കുന്നു.

----------------------------------------------------------------------
സ്ഥാപിക്കുന്നതിനുള്ള കുറിപ്പുകള്
----------------------------------------------------------------------

LibreOffice-നു് പൂര്‍ണ്ണ പ്രവര്‍ത്തനത്തിനു് ജാവാ റണ്‍ടൈം എന്‍വയണ്മെന്റിന്റെ (ജെആര്‍ഇ) പുതിയ പതിപ്പു് ആവശ്യമുണ്ടു്. ജെആര്‍ഇ LibreOffice ഇന്‍സ്റ്റലേഷന്‍ പാക്കേജിന്റെ ഭാഗമല്ല, ഇതു് വേറെ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ടു്.

സിസ്റ്റത്തിന‌് ആവശ്യമായത്:
----------------------------------------------------------------------

സാധാരണ, നിങ്ങളുടെ ലിനക്സ് വിതരണമനുസരിച്ചുള്ള ഇന്‍സ്റ്റലേഷന്‍ രീതികളനുസരിച്ചു് LibreOffice ഇന്‍സ്റ്റോള്‍ ചെയ്യുന്നതാണു് ഉത്തമം (ഉദാഹരണത്തിനു്, ഉബുന്ദു ലിനക്സിനു് ഉബുന്ദു സോഫ്റ്റ്‌വേയര്‍ സെന്റര്‍).  കാരണം, നിങ്ങളുടെ സിസ്റ്റത്തിനുള്ള ഇന്‍സ്റ്റലേഷന്‍ ഏറ്റവും ലളിതമായി ലഭ്യമാകുന്ന വഴി ഇതാകുന്നു. നിങ്ങളുടെ യഥാര്‍ത്ഥത്തില്‍ ലിനക്സ് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍, സ്വതവേ LibreOffice ഇന്‍സ്റ്റോള്‍ ചെയ്യപ്പെടുന്നു.

"സ്വയം നില്‍ക്കുന്ന" LibreOffice ഇന്‍സ്റ്റോളര്‍ ഉപയോക്താക്കള്‍ക്കു് എപ്പോള്‍ ലഭ്യമാകുന്നു - തിരനോട്ട സമയത്തു്, പ്രത്യേക ആവശ്യമുള്ളപ്പോള്‍, അസാധാരണമായ കേസുകള്‍.

* ലിനക്സ് കേര്‍ണല്‍ പതിപ്പു് 2.6.18 അല്ലെങ്കില്‍ വലുതു്;
* glibc2 പതിപ്പു് 2.5 അല്ലെങ്കില്‍ വലുതു്;
* gtk പതിപ്പു് 2.10.4 അല്ലെങ്കില്‍ വലുതു്;
* പെന്റിയം കോംപാറ്റിബിള്‍ പിസി (പെന്റിയം III അല്ലെങ്കില്‍ ആഥ്ലോണ്‍ ആണു് ഉത്തമം);
* 256 MB RAM (512 MB RAM ഉത്തമം);
* ഹാര്‍ഡ് ഡിസ്കില്‍ ലഭ്യമായ 1.55GB സ്ഥലം വരെ
* 1024x768 വിശ്ലേഷണമുള്ള എക്സ് സര്‍വര്‍, കുറഞ്ഞത് 256 നിറങ്ങള്‍
* Gnome 2.16 or higher, with the gail 1.8.6 and the at-spi 1.7 packages (required for support for assistive technology [AT] tools), or another compatible GUI (such as KDE, among others).

There is a wide variety of Linux distributions, and there may be different installation options (KDE vs Gnome, etc.) available from the same Linux vendor. Some distributions ship with their own “native” version of LibreOffice, which may have different features from this community-supplied version of LibreOffice. In many cases, you can install the community-supplied LibreOffice alongside a native version. However, you may prefer to remove the “native” version before installing this community-supplied version. For details on how to do that, please consult the user help resources provided by your particular Linux vendor.

It is a recommended best practice to back-up your system and data before you remove or install software.

നിങ്ങളുടെ സിസ്റ്റത്തിലുള്ള താല്‍ക്കാലിക ഡയറക്ടറിയില്‍ ആവശ്യമുള്ള മെമ്മറിയുണ്ടെന്നു് ദയവായി ഉറപ്പു് വരുത്തുക. ശേഷം റിഡ്, റൈറ്റ് എന്നിങ്ങളനെയുള്ള അനുമതികള്‍ ഉണ്ടെന്നുറപ്പാക്കുക. ഇന്‍സ്റ്റലേഷന്‍ പ്രക്രിയ ആരംഭിയ്ക്കുന്നതിനു് മുമ്പു് മറ്റെല്ലാ പ്രോഗ്രാമുകളും അടയ്ക്കുക.

ഡെബിയന്‍/ഉബുന്ദു അടിസ്ഥാനത്തിലുള്ള ലിനക്സ് സിസ്റ്റങ്ങളില്‍  LibreOffice ഇന്‍സ്റ്റലേഷന്‍
----------------------------------------------------------------------

LibreOffice-ന്റെ മുമ്പുള്ള പതിപ്പു് നിങ്ങള്‍ നിലവില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ മുമ്പോട്ടു് തുടരുന്നതിനു് മുമ്പു് ഡീ-ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ടു്. ഒരു ഭാഷയ്ക്കു് ആവശ്യമായി പാക്കേജ് (LibreOffice-ന്റെ യു എസ് ഇംഗ്ലീഷ് പതിപ്പു് ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം) എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യണം എന്നു് കാണുന്നതിനായി ദയവായി ഒരു ഭാഷയ്ക്കുള്ള പാക്ക് ഇന്‍സ്റ്റോള്‍ ചെയ്യുക എന്ന പാഠം വായിയ്ക്കുക.

ഡൌണ്‍ലോഡ് ചെയ്ത ആര്‍ക്കൈവ് തുറക്കുമ്പോള്‍, ഒരു ഉപ ഡയറക്ടറിയിലേക്കു് ഇതിലുള്ളവ ഡീകംപ്രസ്സ് ചെയ്തിരിയ്ക്കുന്നു. ഒരു ഫയല്‍ കൈകാര്യം ചെയ്യുന്ന ജാലകം തുറക്കുക, "LibO_" എന്നു് ആരംഭിയ്ക്കുന്നതിലേക്കു് ഡയറക്ടറി മാറ്റുക, ശേഷം ലക്കവും പ്ലാറ്റ്ഫോമിന്റെ വിവരങ്ങളും നല്‍കുക.

ഈ ഡയറക്ടറിയില്‍ "DEBS" എന്ന ഉപഡയറക്ടറി അടങ്ങുന്നു. ഡയറക്ടറി "DEBS" ആയി മാറ്റുക.

ഡയറക്ടറിയില്‍ വലതു് ക്ലിക്ക് ചെയ്തു്, "ടെര്‍മിനലില്‍ തുറക്കുക" എന്നതു് തെരഞ്ഞെടുക്കക. ഒരു ടെര്‍മിനല്‍ ജാലകം തുറക്കുന്നു.  ഇതിന്റെ കമാന്‍ഡ് ലൈനില്‍ നിന്നും, ഈ കമാന്‍ഡ് നല്‍കുക (കമാന്‍ഡ് നടപ്പിലാക്കുന്നതിനു് മുമ്പു് റൂട്ടിന്റെ രഹസ്യവാക്ക് നല്‍കുവാന്‍ ആവശ്യപ്പെടുന്നു):

sudo dpkg -i *.deb

മുകളിലുള്ള dpkg കമാന്‍ഡ് ഇന്‍സ്റ്റലേഷന്‍ പ്രക്രിയയുടെ ആദ്യ ഭാഗം നടപ്പിലാകുന്നു. ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനു്, ഡസ്ക്ടോപ്പ് ഇന്റഗ്രേഷന്‍ പാക്കേജുകളും ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ടു്. ഇതിനായി, ഈ കമാന്‍ഡ് ഉപയോഗിച്ചു് ഡയറക്ടറി "desktop-integration" എന്നതിലേക്കു് മാറ്റുക. ഇതു് "DEBS" ഡയറക്ടറിയിലാകുന്നു:

cd desktop-integration

ഇനി വീണ്ടും dpkg കമാന്‍ഡ് നടപ്പിലാക്കുക:

sudo dpkg -i *.deb

The installation process is now completed, and you should have icons for all the LibreOffice applications in your desktop's Applications/Office menu.

ആര്‍പിഎം പാക്കേജുകള്‍ ഉപയോഗിയ്ക്കുന്ന ഫെഡോറാ, സുസേ, മാന്‍ഡ്രിവാ, കൂടാതെ മറ്റു് ലിനക്സ് സിസ്റ്റങ്ങളിലുള്ള LibreOffice ഇന്‍സ്റ്റലേഷന്‍
----------------------------------------------------------------------

LibreOffice-ന്റെ മുമ്പുള്ള പതിപ്പു് നിങ്ങള്‍ നിലവില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ മുമ്പോട്ടു് തുടരുന്നതിനു് മുമ്പു് ഡീ-ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ടു്. ഒരു ഭാഷയ്ക്കു് ആവശ്യമായി പാക്കേജ് (LibreOffice-ന്റെ യു എസ് ഇംഗ്ലീഷ് പതിപ്പു് ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം) എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യണം എന്നു് കാണുന്നതിനായി ദയവായി ഒരു ഭാഷയ്ക്കുള്ള പാക്ക് ഇന്‍സ്റ്റോള്‍ ചെയ്യുക എന്ന പാഠം വായിയ്ക്കുക.

When you unpack the downloaded archive, you will see that the contents have been decompressed into a sub-directory. Open a file manager window, and change directory to the one starting with "LibO_", followed by the version number and some platform information.

"RPMS" എന്നു് പേരുള്ള ഉപഡയറക്ടറി ഈ ഡയറക്ടറിയില്‍ അടങ്ങുന്നു. "RPMS" ഡയറക്ടറിയിലേക്കു് ഈ ഡയറക്ടറി മാറ്റുക.

Right-click within the directory and choose "Open in Terminal". A terminal window will open. From the command line of the terminal window, enter the following command (you will be prompted to enter your root user's password before the command will execute):

ഫെഡോറാ സിസ്റ്റങ്ങള്‍ക്കു്: su -c 'yum install *.rpm'

മാന്‍ഡ്രിവാ സിസ്റ്റങ്ങള്‍ക്കു്: sudo urpmi *.rpm

ആര്‍പിഎം സിസ്റ്റങ്ങള്‍ക്കു്: (Suse, എന്നിവ.): rpm -Uvh *.rpm

The above command does the first part of the installation process. To complete the process, you also need to install the desktop integration packages. To do this, change directory to the "desktop-integration" directory that is within the "RPMS" directory, using the following command:

cd desktop-integration

ഇനി ഇന്‍സ്റ്റലേഷന്‍ കമാന്‍ഡ് വീണ്ടും നടപ്പിലാക്കുക:

ഫെഡോറാ സിസ്റ്റങ്ങള്‍ക്കു്: su -c 'yum install *freedesktop*.rpm'

മാന്‍ഡ്രിവാ സിസ്റ്റങ്ങള്‍ക്കു്: sudo urpmi *mandriva*.rpm

സുസെ അതിഷ്ഠിത സിസ്റ്റങ്ങള്‍ക്കു്: rpm -Uvh *suse*.rpm

മറ്റു് ആര്‍പിഎം അധിഷ്ഠിത സിസ്റ്റങ്ങള്‍ക്കു്: rpm -Uvh *freedesktop*.rpm

ഇന്‍സ്റ്റലേഷന്‍ പ്രക്രിയ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിയ്ക്കുന്നു. നിങ്ങളുടെ പണിയിടത്തിലുള്ള പ്രയോഗങ്ങള്‍/ഓഫീസ് മെനുവിലുള്ള എല്ലാ LibreOffice പ്രയോഗങ്ങള്‍ക്കുള്ള പ്രതിരൂപങ്ങള്‍ നിങ്ങള്‍ക്കുണ്ടാകണം.

ലിനക്സ് വിതരണങ്ങള്‍ക്കുള്ള ഡസ്ക്ടോപ്പ് ഇന്റഗ്രേഷനു് ആവശ്യമായ കുറിപ്പുകള്‍ മുകളില്‍ പറഞ്ഞിരിയ്ക്കുന്ന ഇന്‍സ്റ്റലേഷന്‍ നിര്‍ദ്ദേശങ്ങളില്‍ ലഭ്യമല്ല
----------------------------------------------------------------------

ഈ ഇന്‍സ്റ്റലേഷന്‍ നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിട്ടില്ലാത്ത ഇന്‍സ്റ്റലേഷന്‍ നിര്‍ദ്ദേശങ്ങളില്‍ LibreOffice ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ എളുപ്പത്തില്‍ സാധ്യമാകുന്നു. പ്രധാനമായും മാറ്റമുണ്ടാകുന്നതു് പണിയിട ഇന്റഗ്രേഷനിലാകുന്നു.

desktop-integration ഡയറക്ടറിയില്‍ libreoffice3.3-freedesktop-menus-3.3.1.noarch.rpm (അല്ലെങ്കില്‍ അതുപോലുള്ളതു്) എന്നൊരു പാക്കേജും അടങ്ങുന്നു. Freedesktop.org പ്രത്യേകതകള്‍/ഉചിതമായവ (http://en.wikipedia.org/wiki/Freedesktop.org) പിന്തുണയ്ക്കുന്ന എല്ലാ ലിനക്സ് വിതരണങ്ങള്‍ക്കു് ഈ പാക്കേജ് പിന്തുണയ്ക്കുന്നു. 

ഒരു ഭാഷയ്ക്കുള്ള പാക്ക് ഇന്‍സ്റ്റോള്‍ ചെയ്യുന്നു
----------------------------------------------------------------------

നിങ്ങള്‍ക്കു് ഇഷ്ടമുള്ള ഭാഷയിലേക്കും പ്ലാറ്റ്ഫോമിനും ഭാഷയ്ക്കുള്ള പാക്ക് ഡൌണ്‍ലോഡ് ചെയ്യുക. പ്രധാന ഇന്‍സ്റ്റലേഷന്‍ ആര്‍ക്കൈവ് പോലെ അതേ സ്ഥാനത്തു് നിന്നും ഇവ ലഭ്യമാകുന്നു. നൌട്ടിലസ് ഫയല്‍ മാനേജറില്‍ നിന്നും, ഒരു ഡയറക്ടറിയിലേക്കു് (ഉദാഹരണത്തിനു്, നിങ്ങളുടെ പണിയിടം) ഡൌണ്‍ലോഡ് ചെയ്ത ആര്‍ക്കൈവ് ലഭ്യമാക്കുക. എല്ലാ LibreOffice പ്രയോഗങ്ങളില്‍ നിന്നും പുറത്തിറങ്ങി എന്നുറപ്പാക്കുക (ആരംഭിച്ചെങ്കില്‍, QuickStarter ഉള്‍പ്പെടുന്നു).

നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത ഭാഷ പാക്ക് ലഭ്യമാക്കിയ ഡയറക്ടറിയിലേക്കു് ഡയറക്ടറി മാറ്റുക.

എക്സ്ട്രാക്റ്റ് ചെയ്യുന്ന സമയത്തു് തയ്യാറാക്കിയ ഡയറക്ടറിയിലേക്കു്, ഡയറക്ടറി മാറ്റുക. ഉദാഹരണത്തിനു്, 32-ബിറ്റ് ഡെബിയന്‍/ഉബുന്ദു സിസ്റ്റത്തിനുള്ള ഫ്രെഞ്ച് പാക്കിനു്, ഡയറക്ടറിയെ LibO_ എന്നു് പേരിടുന്നു, കൂടാതെ അല്‍പം പതിപ്പു് വിവരങ്ങളും, ഉദാഹരണത്തിനു്, Linux_x86_langpack-deb_fr.

ഇന്‍സ്റ്റോള്‍ ചെയ്യുവാനുള്ള പാക്കേജുകള്‍ അടങ്ങുന്ന ഡയറക്ടറിയിലേക്കു്, ഡയറക്ടറി മാറ്റുക. ഡെബിയന്‍/ഉബുന്ദു സിസ്റ്റങ്ങളില്‍, ഡയറക്ടറി DEBS ആകുന്നു. ഫെഡോറ, സുസേ അല്ലങ്കില്‍ മാന്‍ഡ്രീവാ സിസ്റ്റങ്ങളില്‍ RPMS ആകുന്നു ഡയറക്ടറി.

നൌട്ടിലസ് ഫയല്‍ മാനേജറില്‍, ഡയറക്ടറിയില്‍ വലതു് ക്ലിക്ക് ചെയ്തു് "Open in terminal" എന്ന കമാന്‍ഡ് തെരഞ്ഞെടുക്കുക. നിങ്ങള്‍ തുറന്ന ടെര്‍മിനല്‍ ജാലകത്തില്‍, ഭാഷയ്ക്കുള്ള പാക്ക് ഇന്‍സ്റ്റോള്‍ ചെയ്യുവാനുള്ള കമാന്‍ഡ് നടപ്പിലാക്കുക (താഴെയുള്ള കമാന്‍ഡുകള്‍ക്കൊപ്പം, റൂട്ടിനുള്ള രഹസ്യവാക്കും നല്‍കുവാന്‍ ആവശ്യപ്പെടുന്നു):

ഡെബിയന്‍/ഉബുന്തു സിസ്റ്റങ്ങള്‍ക്കു്: sudo dpkg -i *.deb

ഫെഡോറാ സിസ്റ്റങ്ങള്‍ക്കു്: su -c 'yum install *.rpm'

മാന്‍ഡ്രിവാ സിസ്റ്റങ്ങള്‍ക്കു്: sudo urpmi *.rpm

ആര്‍പിഎം ഉപയോഗിയ്ക്കുന്ന മറ്റു് സിസ്റ്റങ്ങള്‍ക്കു് (Suse, എന്നി‌വ.): rpm -Uvh *.rpm

LibreOffice പ്രയോഗങ്ങളില്‍ ഒന്നു് ആരംഭിയ്ക്കുക - ഉദാഹരണത്തിനു്, റൈറ്റര്‍. പ്രയോഗങ്ങള്‍ക്കുള്ള മെനുവില്‍ ഐച്ഛികങ്ങള്‍ തെരഞ്ഞെടുക്കുക. ഇതിനുള്ള ഡയലോഗ് ബോക്സില്‍, "ഭാഷയ്ക്കുള്ള സജ്ജീകരണങ്ങള്‍" ക്ലിക്ക് ചെയ്തു് "ഭാഷകള്‍" എന്നതില്‍ ക്ലിക്ക് ചെയ്യുക. "ഉപയോക്താവിനുള്ള ഇന്റര്‍ഫെയിസ്" പട്ടികയില്‍ നിങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റോള്‍ ചെയ്ത ഭാഷ തെരഞ്ഞെടുക്കുക. നിങ്ങല്‍ക്കാവശ്യമെങ്കില്‍ "ലോക്കേല്‍ സജ്ജീകരണം", "സ്വതവേയുള്ള കറന്‍സി", "രേഖകള്‍ക്കു് സ്വതവേയുള്ള ഭാഷകള്‍" എന്നിവയിലെല്ലാം ഇതു് തന്നെ ചെയ്യുക.

ഈ സജ്ജീകരണങ്ങള്‍ ശരിയാക്കിയ ശേഷം, ശരിയില്‍ ക്ലിക്ക് ചെയ്യുക. ഡയലോഗ് ബോക്സ് അടച്ചു് നിങ്ങള്‍ക്കൊരു സന്ദേശം ലഭ്യമാകുന്നു. വരുത്തിയ മാറ്റങ്ങള്‍ LibreOffice എന്നതില്‍ നിന്നും പുറത്തു് കടന്നു് അതു് വീണ്ടും ആരംഭിയ്ക്കുമ്പോള്‍ മാത്രമേ സജീവമാകുന്നുള്ളൂ (QuickStarter ആരംഭിച്ചിട്ടുണ്ടെങ്കില്‍, അതു് നിര്‍ത്തുക).

അടുത്ത തവണ LibreOffice ആരംഭിയ്ക്കുമ്പോള്‍, നിങ്ങള്‍ ഇന്‍സ്റ്റോള്‍ ചെയ്ത ഭാഷയില്‍ ഇതു് ആരംഭിയ്ക്കുന്നു.

----------------------------------------------------------------------
പ്രോഗ്രാം സജ്ജമാക്കുന്നതിലുള്ള പ്രശ്നങ്ങള്‍
----------------------------------------------------------------------

Difficulties starting LibreOffice (e.g. applications hang) as well as problems with the screen display are often caused by the graphics card driver. If these problems occur, please update your graphics card driver or try using the graphics driver delivered with your operating system. Difficulties displaying 3D objects can often be solved by deactivating the option "Use OpenGL" under 'Tools - Options - LibreOffice - View - 3D view'.

----------------------------------------------------------------------
എളുപ്പ പ്രയോഗ കീകള്
----------------------------------------------------------------------

LibreOffice ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉപയോഗിക്കാത്ത എളുപ്പ പ്രയോഗ കീകള്‍ (കീ കോമ്പിനേഷന്‍) മാത്രമേ ഉപയോഗിക്കാവൂ. LibreOffice സഹായത്തില്‍ LibreOffice കീ കോമ്പിനേഷന്‍ ശരിക്കും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നുണോ എന്ന് പരിശോധിക്കുക. ഇത് ഒഴിവാക്കാന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കീയില്‍ മാറ്റം വരുത്തുക. അതുപോലെ LibreOffice കീ യില്‍ മാറ്റം വരുത്താം. ഈ വിഷയത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കായി, LibreOffice സഹായം അല്ലെങ്കില്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹായ വിവരണം കാണുക.

----------------------------------------------------------------------
ഫയല് പൂട്ടുക
----------------------------------------------------------------------

File locking is enabled by default in LibreOffice. On a network that uses the Network File System protocol (NFS), the locking daemon for NFS clients must be active. To disable file locking, edit the soffice script and change the line "export SAL_ENABLE_FILE_LOCKING" to "# export SAL_ENABLE_FILE_LOCKING". If you disable file locking, the write access of a document is not restricted to the user who first opens the document.

താക്കീത്: പ്രവര്‍ത്തനസജ്ജമായ ഫയല്‍ ലോക്കു ചെയ്യുന്ന സവിശേഷത സോളാരിസ് 2.5.1 ലും 2.7ലും ലിനക്സ് NFS2.0യില്‍ പ്രശ്നമുണ്ടാകും.  താങ്കളുടെ സിസ്റ്റം പരിസ്ഥിതിയില്‍ ഈ പരാമീറ്ററുകള്‍ ഉണ്ടെങ്കില്‍ താങ്കള്‍ ഫയല്‍ ലോക്ക് ചെയ്യുന്ന അവഗണിക്കാന്‍ ഞങ്ങള്‍ റെക്കമെന്റ് ചെയ്യും. അല്ലങ്കില്‍ താങ്കള്‍ തുറക്കാന്‍ ശ്രമിക്കുന്ന ലിനക്സ് കമ്പ്യൂട്ടറിലെ NFS മൌണ്ട് ചെയ്ത് ഡയറക്ട്രിയിലെ ഫയലില്‍ LibreOffice വൈമാനസ്യം കാണിക്കും.

----------------------------------------------------------------------
ഗ്രാഫിക് പ്രവര്‍ത്തനം
----------------------------------------------------------------------

By default, LibreOffice favours nice-looking graphics over speed. If you experience slow graphics, switching off 'Tools - Options - LibreOffice - View - Use Anti-Aliasing' may help.

----------------------------------------------------------------------
പ്രധാനപ്പെട്ട ആക്സബിളിറ്റി കുറിപ്പുകള്‍
----------------------------------------------------------------------

LibreOffice-ലുള്ള വിശേഷതകള്‍ക്കായി, http://www.libreoffice.org/accessibility/ കാണുക.

----------------------------------------------------------------------
ഉപഭോക്തൃ പിന്താങ്ങ്
----------------------------------------------------------------------

The main support page http://www.libreoffice.org/support/ offers various possibilities for help with LibreOffice. Your question may have already been answered - check the Community Forum at http://www.documentfoundation.org/nabble/ or search the archives of the 'users@libreoffice.org' mailing list at http://www.libreoffice.org/lists/users/. Alternatively, you can send in your questions to users@libreoffice.org. If you like to subscribe to the list (to get email responses), send an empty mail to: users+subscribe@libreoffice.org.

ചോദ്യോത്തരങ്ങള്‍ക്കായി http://www.libreoffice.org/faq/. കാണുക.

----------------------------------------------------------------------
ബഗുകള്‍ & പ്രശ്നങ്ങള്‍ രേഖപ്പെടുത്തുക
----------------------------------------------------------------------

Our system for reporting, tracking and solving bugs is currently BugZilla, kindly hosted at https://bugs.freedesktop.org/. We encourage all users to feel entitled and welcome to report bugs that may arise on your particular platform. Energetic reporting of bugs is one of the most important contributions that the user community can make to the ongoing development and improvement of LibreOffice.

----------------------------------------------------------------------
ഉള്പ്പെടുക
----------------------------------------------------------------------

LibreOffice വിഭാഗത്തിലെ ഈ പ്രധാനപ്പെട്ട തുറന്ന ഉറവിട പ്രോജക്ട് വികസനത്തിനു്താങ്കള്‍ സജീവമായി പങ്കെടുക്കുന്നത് വളരെയധികം ഗുണകരമാണു്.

As a user, you are already a valuable part of the suite's development process and we would like to encourage you to take an even more active role with a view to being a long-term contributor to the community. Please join and check out the contributing page at http://www.libreoffice.org/contribution/

എങ്ങനെ ആരംഭിയ്ക്കണം
----------------------------------------------------------------------

The best way to start contributing is to subscribe to one or more of the mailing lists, lurk for a while, and gradually use the mail archives to familiarize yourself with many of the topics covered since the LibreOffice source code was released back in October 2000. When you're comfortable, all you need to do is send an email self-introduction and jump right in. If you are familiar with Open Source Projects, check out our To-Dos list and see if there is anything you would like to help with at http://www.libreoffice.org/develop/.

അംഗമാകുക
----------------------------------------------------------------------

http://www.libreoffice.org/contribution/-ല്‍ പറഞ്ഞിരിയ്ക്കുന്ന മെയിലിങ് ലിസ്റ്റില്‍‌ നിങ്ങള്‍ക്കു് പങ്കു് ചേരാം:

* വാര്‍ത്തകള്‍: announce@documentfoundation.org *എല്ലാ ഉപയോക്താക്കള്‍ക്കും ഉത്തമം* 
* പ്രധാന ഉപയോക്തൃ പട്ടിക: users@global.libreoffice.org *ചര്‍ച്ചകള്‍ക്കു്*
* മാര്‍ക്കറ്റിങ് സംരംഭം: marketing@global.libreoffice.org *ഡവലപ്പ്മെന്റില്‍ കൂടുതല്‍* 
* സാധാരണ ഡവലപ്പര്‍ പട്ടിക: libreoffice@lists.freedesktop.org 

ഒന്നില്‍ കൂടുതല്‍ സംരംഭങ്ങളില്‍ പങ്കു് ചേരുക
----------------------------------------------------------------------

നിങ്ങള്‍ക്കു് സോഫ്റ്റ്‌വെയര്‍ ഡിസൈന്‍ അല്ലെങ്കില്‍ മോഡിങിനെപ്പറ്റി അധികം അറിവില്ലെങ്കില്‍ ഈ പ്രധാന ഓപ്പണ്‍ സോഴ്സ് സംരംഭവത്തില്‍ പങ്കു് ചേര്‍ന്നു് സംഭാവന നല്‍കാം!

താങ്കള്‍ പുതിയ LibreOffice 4.0 ജോലി ചെയ്യുന്നത് ആസ്വദിക്കുന്നുവെന്നും പിന്നെ ഞങ്ങളുടെ കൂടെ ഓണ്‍ലൈനില്‍ ചേരുമെന്നും ഞങ്ങള്‍ കരുതുന്നു.

ലിബര്‍ഓഫീസ് കൂട്ടായ്മ

----------------------------------------------------------------------
ഉപയോഗിച്ച/ പരിഷ്കരിച്ച ഉറവിട കോഡ്
----------------------------------------------------------------------

Portions Copyright 1998, 1999 James Clark. Portions Copyright 1996, 1998 Netscape Communications Corporation.